എടനീര്‍ വനശാസ്താ ക്ഷേത്രത്തില്‍ കവര്‍ച
Nov 10, 2014, 11:15 IST
ചെര്‍ക്കള: (www.kasargodvartha.com 10.11.2014) എടനീര്‍ മഠത്തിന് കീഴിലുള്ള വനശാസ്താ ക്ഷേത്രത്തില്‍ വാതില്‍ കുത്തിപ്പൊളിച്ച് കവര്‍ച. ഭണ്ഡാരത്തിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടു.
ഞായറാഴ്ച രാവിലെ പൂജാരി ഗോവിന്ദഭട്ട് പൂജക്കായി എത്തിയപ്പോഴാണ് കവര്‍ച ശ്രദ്ധയില്‍പെട്ടത്. നഷ്ടപ്പെട്ട പണം എത്രയാണെന്ന് കണക്കാക്കിയിട്ടില്ല. സംഭവത്തില്‍ വിദ്യാനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും പരിശോധനയ്ക്ക് എത്തിയിരുന്നു.

Related News:
നക്സലൈറ്റാകാന്‍ തുനിഞ്ഞ എം.വി.ആറിനെ തടഞ്ഞത് എ.കെ.ജി; സി.എം.പി ഉണ്ടാക്കാനുള്ള പ്രകോപനം ഇ.എം.എസ്

Keywords: Temple, Robbery, Edneer, Kasaragod, Kerala, Police, Case, Donation Box, Robbery in temple.