പള്ളികള്‍ ദീനി പ്രഭപരത്തുന്ന കേന്ദ്രങ്ങള്‍: ഹൈദരലി ശിഹാബ് തങ്ങള്‍
Nov 6, 2014, 20:55 IST
ഉദുമ:(www.kasargodvartha.com 06.11.2014) പള്ളികള്‍ ദീനി പ്രഭപരത്തുന്ന കേന്ദ്രങ്ങളാണെന്നും പള്ളികളുടെ പവിത്രത കാത്തുസൂക്ഷിക്കാന്‍ ഓരോ വിശ്വാസിയും തയ്യാറാകണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അല്ലാഹുവിന്റെ ഭവനമാണ് പള്ളികള്‍. പള്ളികളില്‍ കടന്നുചെല്ലുമ്പോഴും പുറത്തിറങ്ങുമ്പോഴും അതിന്റേതായ മര്യാദ പാലിക്കണം. നമ്മുടെ വീടുകളിലേക്ക് കടുന്നു ചെല്ലുന്നതുപോലെ പള്ളികളിലേക്ക് കടക്കാന്‍ പാടില്ല. തങ്ങള്‍ പറഞ്ഞു.
പുതുക്കി പണിത ഉദുമ എരോല്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു തങ്ങള്‍. സി.എം.ഉസ്താദ് നഗറില്‍ നടന്ന പരിപാടിക്ക് തുടക്കംകുറിച്ച് ജമാഅത്ത് പ്രസിഡണ്ട്പി.അബ്ദുല്ല ഹാജി പതാക ഉയര്‍ത്തി. എരോല്‍ ഖത്തീബ് സയ്യിദ് യു.കെ.മീര്‍മുഹമ്മദ് ബാഖിര്‍ പ്രാര്‍ത്ഥന നടത്തി. അസര്‍ നിസ്‌കാരത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.
പൊതു സമ്മേളനത്തില്‍ ഖാസി സി.എ. മുഹമ്മദ്കുഞ്ഞി മുസ്‌ല്യാര്‍ ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എരോല്‍ മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു. ഹാഫിള് മുഹമ്മദ് അജ്മല്‍ എരോല്‍ ഖിറാഅത്ത് നടത്തി. ജമാഅത്ത് സെക്രട്ടറി കെ.എം.എ. ഖാദര്‍ ബങ്കണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍, എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുല്‍ റസാഖ്, കെ.കുഞ്ഞിരാമന്‍, ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ്ഹാജി, എം.ഐ.സി.ദാറുല്‍ ഇര്‍ഷാദ് അക്കാദമി മാനേജര്‍ കെ.കെ. അബ്ദുല്ല ഹാജി ഖത്തര്‍, മംഗലാപുരം സംയുക്ത ജമാഅത്ത് പ്രതിനിധി എച്ച്.എം. അഷ്‌റഫ് ഹാജി, കീഴൂര്‍ സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് ഷാഫി ഹാജി കട്ടക്കാല്‍, ഉദുമ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഹമീദ് മാങ്ങാട്, കാപ്പില്‍ മുഹമ്മദ് പാഷ, സി. മുഹമ്മദ്കുഞ്ഞി, എ.പി. ഉമ്മര്‍, കെ.എ. മുഹമ്മദലി, കാപ്പില്‍ കെ.ബി.എം. ഷെരീഫ്, കെ. ജാഫര്‍ എഞ്ചിനിയര്‍ പ്രസംഗിച്ചു. കൊപ്പല്‍ ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി.
Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: Masjid, inauguration, Udma, Shihab thangal, Conference, kasaragod, Kerala, Renovated Erol Juma Masjid inaugurated
Advertisement:

പുതുക്കി പണിത ഉദുമ എരോല്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ്ഉദ്ഘാടനം ചെയ്ത പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു |