city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദ് അലി ശിഹാബ് തങ്ങള്‍ക്ക് ഖത്തറില്‍ സ്വീകരണം

ദോഹ: (www.kasargodvartha.com 25.11.2014) വഖഫ് ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി ഖത്തറിലെത്തിയ പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ക്ക് ഉജ്ജ്വല സ്വീകരണം. ഖത്തറിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയായ യൂണിറ്റി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ക്വാളിറ്റി പാര്‍ട്ടി ഹാളില്‍ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങില്‍ എം.പി. ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാനും യൂണിറ്റി വൈസ് ചെയര്‍മാനുമായ ഡോ. എം.പി. ഷാഫി ഹാജി അധ്യക്ഷനായി.

ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മത സാമൂഹിക - സാംസ്‌ക്കാരിക രംഗങ്ങളിലെ സംഭാവനകള്‍ക്കും ഖത്തറിലെ പ്രവാസികളുടെ സേവനങ്ങള്‍ മികച്ചതാണെന്ന് സ്വീകരണ ചടങ്ങില്‍ റഷീദ് അലി തങ്ങള്‍ പറഞ്ഞു. ശംസുദ്ദീന്‍ ഒളകര സ്വാഗതവും, മസൂദ് തുരുത്തിയാട് നന്ദിയും പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദ് അലി ശിഹാബ് തങ്ങള്‍ക്ക് ഖത്തറില്‍ സ്വീകരണം

Also read:
കള്ളപ്പണത്തിനെതിരെ കുടയുമായി തൃണമൂല്‍ അംഗങ്ങള്‍ നടുത്തളത്തില്‍: സഭ തടസപ്പെട്ടു
Keywords : Unity Qatar, Reception, Wakf Board Chairman Syed Rasheed Ali Shihab Thangal, Reception to Wakf Board Chairman Rasheed Ali Shihab Thangal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia