അനധികൃതമായി സൂക്ഷിച്ച 15 ലോഡ് മണല്‍ പോലീസ് പുഴയില്‍ തള്ളി
Nov 10, 2014, 11:49 IST
കുമ്പള: (www.kasargodvartha.com 10.11.2014) പുത്തിഗെ ബാഡൂര്‍ പുഴയോരത്ത് അനധികൃതമായി കൂട്ടിയിട്ട 15 ലോഡ് മണല്‍ കുമ്പള പോലീസ് കണ്ടെടുത്തു.
രഹസ്യ വിവരത്തെ തുടര്‍ന്ന് അഡീഷണല്‍ എസ്.ഐ. ഇ. ജോണിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് മണല്‍ കണ്ടെടുത്തത്. മണല്‍ പിന്നീട് പുഴയിലേക്ക് തള്ളുകയായിരുന്നു. കടത്തിക്കൊണ്ടു പോകാനായി വാരി സൂക്ഷിച്ചതായിരുന്നു മണലെന്ന് പോലീസ് സംശയിക്കുന്നു.

Keywords: Kasaragod, Sand, Puthige, River, Police, Kerala, Illegal Sand, Police re dump sands to river.