മംഗളൂരുവില്‍ കെ.എസ്.ആര്‍.ടി.സി ബസിന് നേരെ കല്ലേറ്
Nov 3, 2014, 10:46 IST
മംഗളൂരു : (www.kasargodvartha.com 03.11.2014) സാമൂഹ്യദ്രോഹികള്‍ കെ.എസ്.ആര്‍.ടി.സി ബസ് എറിഞ്ഞു തകര്‍ത്തു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ അഡ്യാര്‍ക്കട്ടെയിലാണ് സംഭവം. അല്‍പമകലെ ടയറുകള്‍ റോഡില്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ രാജഹംസ ബസിന്റെ മുന്‍ വശത്തേയും സൈഡിലേയും ഗ്ലാസുകളാണ് കല്ലെറിഞ്ഞു തകര്‍ത്തത്. യാത്രക്കാര്‍ക്കാര്‍ക്കും പരിക്കില്ല. വിവരമറിഞ്ഞ് കങ്കനാടി പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ സ്ഥലത്തെത്തി.
കല്ലെറിഞ്ഞവരെ തിരിച്ചറിഞ്ഞിട്ടില്ല. കെ.എസ്.ആര്‍.ടി.സി അധികൃതരുടെ പരാതിയില്‍ കങ്കനാടി പോലീസ് അന്വേഷണം ആരംഭിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
Keywords: Mangalore, Attack, Bus, KSRTC-bus, Stone pelting, Firing, Police, Travellers, Miscreants pelt stones, damage KSRTC bus at Adyarkatte.
Advertisement: