50 ലിറ്റര്‍ സ്പിരിറ്റുമായി ഒരാള്‍ അറസ്റ്റില്‍
Nov 13, 2014, 10:38 IST
ബദിയടുക്ക: (www.kasargodvartha.com 13.11.2014) അനധികൃതമായി സൂക്ഷിച്ച 50 ലിറ്റര്‍ സ്പിരിറ്റുമായി ഒരാളെ ബദിയടുക്ക എക്‌സൈസ് അറസ്റ്റു ചെയ്തു. കുമ്പഡാജെ ഗോസാഡയിലെ ശശീന്ദ്ര റൈ (44)യെയാണ് വ്യാഴാഴ്ച രാവിലെ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ഗംഗാധരന്റെ നേതൃത്വത്തില്‍ വീട്ടിനടുത്തു വെച്ച് അറസ്റ്റു ചെയ്തത്.
കന്നാസില്‍ 15 ലിറ്റര്‍ സ്പിരിറ്റുമായി നടന്നു പോവുകയായിരുന്ന ശശീന്ദ്രനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ബാക്കി സ്പിരിറ്റു കൂടി കണ്ടെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
എക്‌സൈസ് ഉദ്യോഗസ്ഥരായ മുഹമ്മദ് കബീര്‍, പ്രശാന്ത്, അനീഷ്, വിജയന്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
Also Read:
ഗവര്‍ണറെ ശല്യം ചെയ്ത 5 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് സസ്പെന്ഷന്
Keywords: Kasaragod, Kerala, Badiyadukka, Arrest, Spirit-seized, Court, Man arrested with 50 ltr. Spirit.
Advertisement: