മൊഗ്രാല്‍ ദേശീയപാതയില്‍ പെയിന്റുമായി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് കാറിലിടിച്ചു; രണ്ട് പേര്‍ക്ക് ഗുരുതരം
Nov 14, 2014, 11:47 IST
മൊഗ്രാല്‍: (www.kasargodvartha.com 14.11.2014) മൊഗ്രാല്‍-പെര്‍വാഡ് ദേശീയപാതയില്‍ പെയിന്റുമായി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് കാറിലിടിച്ചു. കാര്‍ ഡ്രൈവര്‍ക്കും ലോറിയിലെ ക്ലീനര്‍ക്കും ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 6.30 മണിയോടെയാണ് അപകടം.
പൂനെയില്‍ നിന്നും പയ്യന്നൂരിലേക്ക് പെയിന്റുമായി വരികയായിരുന്ന എം.എച്ച് 11 എ.എല്‍ 8348 നമ്പര്‍ ലോറി മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് തളങ്കര സ്വദേശിയുടെ കെ.എല്‍. 14 എല്‍ 7786 ഷെവര്‍ലെ ബീറ്റ് കാറില്‍ ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ മംഗലാപുരം സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ലോറി തലകീഴായി മറിഞ്ഞ് ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസപ്പെട്ടു. പിന്നീട് ഹൈവേ പോലീസെത്തി ജെ.സി.ബി. യുടെ സഹായത്തോടെ റോഡില്‍ നിന്നും വാഹനങ്ങള്‍ നീക്കി ഗതാഗതം പുന8സ്ഥാപിച്ചു.
Also Read:
സ്വച്ഛ ഭാരതം ക്യാമ്പയിന്‍ നടത്തുന്നവര്‍ വര്‍ഗീയ വിഷം പരത്തുന്നു: രാഹുല്‍ ഗാന്ധി
Keywords: Kasaragod, Kerala, Mogral, National highway, Lorry, Injured, Vehicles, Accident, Hospital, car, Beat, Lorry carrying paint load hits car: 2 injured.
Advertisement: