അഭിലാഷിന്റെ കൊല: കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലും അജാനൂര്‍ പഞ്ചായത്തിലും വ്യാഴാഴ്ച തീരദേശ ഹര്‍ത്താല്‍
Nov 19, 2014, 19:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.11.2014) അഭിലാഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിലും അജാനൂര്‍ പഞ്ചായത്തിലും വ്യാഴാഴ്ച തീരദേശ ഹര്‍ത്താല്‍ നടത്തുമെന്ന് എല്‍.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ പി. രാഘവന്‍ അറിയിച്ചു. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താലെന്നും എല്‍.ഡി.എഫ്. അറിയിച്ചു.
കാഞ്ഞങ്ങാട് നഗരത്തെ ഹര്‍ത്താല്‍ ബാധിക്കില്ല. അഭിലാഷിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളേയും അറസ്റ്റുചെയ്യണെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.

Related News:
കാണാതായ 10-ാം തരം വിദ്യാര്‍ത്ഥി പൂഴിയെടുത്ത വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍; കൊലയെന്ന് സംശയം
വിദ്യാര്‍ത്ഥിയുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം: പി. കരുണാകരന്‍ എം.പി
സ്‌കൂള്‍ വിട്ടു മടങ്ങിയ അഭിലാഷിനു എന്താണു സംഭവിച്ചത്, ഞെട്ടല്‍ മാറാതെ നാട്
അഭിലാഷ് മുങ്ങി മരിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ്; സര്‍ജന്‍ സ്ഥലം പരിശോധിച്ചു
അഭിലാഷിന്റെ ദുരൂഹ മരണം: നാട്ടുകാരുടെ പ്രകടനത്തില്‍ പ്രതിഷേധമിരമ്പി
അഭിലാഷിന്റെ മരണം കൊലപാതകം: 2 സഹപാഠികള്‍ അറസ്റ്റില്‍

Keywords : Murder case, Death, Kanhangad, Kerala, Arrest, Student, Class mates, Abhilashs death.