എല്‍.ബി.എസ്. കോളജ് വിദ്യാര്‍ത്ഥിനി റിജീഷയ്ക്ക് ഒന്നാം റാങ്ക്
Nov 5, 2014, 09:32 IST
കാസര്‍കോട്: (www.kasargodvartha.com 05.11.2014) കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗില്‍ പൊവ്വല്‍ എല്‍.ബി.എസ്. എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിനിയ്ക്ക് ഒന്നാം റാങ്ക്. വിദ്യാനഗര്‍ റിജി താജ് വില്ലയിലെ റിജീഷ (22)യ്ക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. സൗദി അറേബ്യയില്‍ എന്‍ജിനീയറായ ദേളിയിലെ നവാസിന്റെ ഭാര്യയാണ്.
മുശ്താഖ് പൊയക്കരയുടെയും ആയിഷയുടെയും മകളാണ്. ഷാര്‍ജയിലുള്ള മേല്പറമ്പിലെ മന്‍സൂറിന്റെ ഭാര്യ താജിഷ സഹോദരിയാണ്.
ഇതേ കോഴ്സില്‍ എല്‍.ബി.എസ്. എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥിനി കാസര്‍കോട് അശ്വിനി നഗറിലെ ജെ.എം അക്ഷതയ്ക്ക് രണ്ടാം റാങ്കും ലഭിച്ചു. ജയപ്രകാശ്-വത്സല ദമ്പതികളുടെ മകളാണ് അക്ഷത.
Also Read:
ഇസ്ലാമിക് സ്റ്റേറ്റ് ബന്ദികളായ നൂറോളം സിറിയന്‍ കുര്‍ദ്ദുകളെ വിട്ടയച്ചു
Keywords: Kasaragod, Kerala, Rank, LBS-College, Student, Kannur University, Sharjah, Rank Holder, LBS College students bag Ranks.
Advertisement: