സിമന്റെന്ന വ്യാജേന കടത്തിയ ഒരു ലോഡ് മണല്‍ പിടികൂടി
Nov 15, 2014, 13:31 IST
കാസര്‍കോട്:(www.kasargodvartha.com 15.11.2014) സിമന്റ് എന്ന വ്യാജേന കടത്തുകയായിരുന്ന ഒരു ലോഡ് പൂഴി പോലീസ് പിടികൂടി. ലോറി ഡ്രൈവറെയും സഹായിയെയും അറസ്റ്റു ചെയ്തു. വെള്ളിയാഴച വൈകിട്ട് അടുക്കത്ത്ബയലില്‍ വെച്ചാണ് കെ.എല്‍. 17 എ. 3782 നമ്പര്‍ ലോറി പിടികൂടിയത്.
ഡ്രൈവര്‍ കോഴിക്കോട്ടെ എന്‍.പി. വിപന്‍, ജയേഷ് എന്നിവരാണ് അറസ്റ്റിലായത്. മംഗലാപുരത്തു നിന്ന് കാസര്‍കോട്ടേക്കു കൊണ്ടുവരികയായിരുന്നു മണല്‍. ചാക്കുകളിലാണ് മണല്‍ നിറച്ചിരുന്നത്.
Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: Kasaragod, Kerala, Ciment-packet, Lorry, Kozhikode, Police, arrest, Sand being illegally transported
Advertisement: