3.69 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍
Nov 9, 2014, 22:00 IST
മംഗളൂരു: (www.kasargodvartha.com 09.11.2014) മൈക്രോ വേവ് ഓവനുള്ളില്‍ കടത്താന്‍ ശ്രമിച്ച 3.69 ലക്ഷം രൂപ വിലമതിക്കുന്ന 140.900 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. നീലേശ്വരം തൈക്കടപ്പുറത്തെ ഷാനിദ് (23) ആണ് പിടിയിലായത്.
ദുബൈയില്‍ നിന്നും ഞായറാഴ്ച വൈകുന്നേരം 5.25ന് എത്തിയ IX 384 നമ്പര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഷാനിദ്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
Keywords : Mangalore, Airport, Kasaragod, Nileshwaram, Gold, Gold concealed in microwave oven seized at Mangaluru Airport.