ചാറ്റ് വിത്ത് കാസര്‍കോട് ഐക്കണ്‍സ് തിങ്കളാഴ്ച
Nov 3, 2014, 11:24 IST
ദുബൈ: (www.kasargodvartha.com 03.11.2014) ദുബൈ കെ.എം.സി.സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി കാസര്‍കോട് ജില്ലയില്‍ നിന്നും വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിച്ച പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ട് ചാറ്റ് വിത്ത് കാസര്‍കോട് ഐക്കണ്‍സ് എന്ന പരിപാടി നടത്തുന്നു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിക്ക് ലാന്‍ഡ് മാര്‍ക്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി.
സാമൂഹിക - സാംസ്‌കാരിക - വിദ്യാഭ്യാസ - ബിസിനസ് മേഖലയിലെ പ്രമുഖര്‍ക്ക് പുറമെ ടെക്‌നിക്കല്‍ യൂനിവേഴ്‌സിറ്റ് പ്രോ വൈസ് ചാന്‍സിലര്‍ റഹ്‌മാൻ പൈക്ക, ബി.എഫ്. അഹ്മദ് റാഫി (സി.ഇ.ഒ. വിസ്ഡം എഡ്യുക്കേഷന്‍), ബി.എഫ്. അബ്ദുര്‍ റഹ്മാന്‍ (റിട്ട. പ്രൊഫസര്‍ കാസര്‍കോട് ഗവ. കോളജ്), കെ.എം. അബ്ബാസ് (സിറാജ്), സാദിഖ് കാവില്‍ (മനോരമ), ഫൈസല്‍ ബിന്‍ അഹ്മദ് (ഏഷ്യാനെറ്റ്), ഗഫൂര്‍ ബേക്കല്‍ (ചന്ദ്രിക), മാഹിന്‍ കുന്നില്‍ (കാസര്‍കോട് വാര്‍ത്ത), കെ.എം.സി.സിയുടെ കേന്ദ്ര സംസ്ഥാന ജില്ലാ മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
യു.എ.ഇ. കെ.എം.സി.സി. ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ് യ തളങ്കര ഉദ്ഘാടനം ചെയ്യും. ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് തന്നെ പങ്കെടുക്കണമെന്ന് പ്രസിഡന്റ് മഹ്മൂദ് കുളങ്ങര, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു.
Also read:
കരയുന്ന കുഞ്ഞിനെ കൊളുത്തില്‍ തൂക്കിയ ഫോട്ടോ ഫെയ്സ്ബുക്കിലിട്ടു: 18 കാരിയായ മാതാവ് അറസ്റ്റില്‍

Keywords : Dubai Kerala Muslim Cultural Centre, Kasaragod Constitution committee, Chat with Kasaragod Icons, Dubai, Gulf, KMCC.
Advertisement:
Advertisement: