മദ്യപിച്ച് ലെക്കുകെട്ടയാള്‍ ഓടിച്ച കാര്‍ ബൈക്കിലിടിച്ച് ട്രാവല്‍സ് ഉടമയ്ക്ക് ഗുരുതരം
Nov 22, 2014, 12:48 IST
കുമ്പള: (www.kasargodvartha.com 22.11.2014) മദ്യപിച്ച് ലെക്കുകെട്ടയാള്‍ ഓടിച്ച കാര്‍ ബൈക്കിലിടിച്ച് ട്രാവല്‍സ് ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കുമ്പളയിലെ നജാത്ത് ട്രാവല്‍സ് ഉടമ അംഗടിമുഗറിലെ അഷ്‌റഫിനാണ് (41) ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ ട്രാവല്‍സ് അടച്ച് വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന അഷ്‌റഫിന്റെ ബൈക്കില്‍ മദ്യപിച്ച് ലെക്കുകെട്ടയാള്‍ ഓടിച്ച കാറിടിക്കുകയായിരുന്നു.
ശാന്തിപ്പളം ജമാലിയ മില്ലിന് സമീപം വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഷ്‌റഫിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറേയും കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
Also read:
മദ്യപിച്ച് വാഹനമോടിച്ച െ്രെഡവര്‍ ഗര്‍ഭിണിയായി
Keywords : Accident, Injured, Kasaragod, Kerala, Bike-Accident, Car-Accident, hospital.