വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു
Nov 17, 2014, 10:06 IST
മംഗളൂരു: (www.kasargodvartha.com 17.11.2014) വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു. കുന്ദാപൂര്‍ സ്വദേശി അജിത്ത് ഷെട്ടിയുടെ മാരുതി 800 കാറാണ് കവ്രാടിയിലെ സിതാരാമ ഷെട്ടിയുടെ വീടിനു മുന്നില്‍ വെച്ച് കത്തിനശിച്ചത്.
സീതാരാമഷെട്ടിയുടെ വീട്ടിലെത്തിയ അജിത്ത് ഷെട്ടി വീടിനു മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്ത് സീതാരാമ ഷെട്ടിയുമായി സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുമ്പോഴാണ് സംഭവം നടന്നത്. കാറിനടുത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറും അപകടത്തില്‍ പൊട്ടിത്തെറിച്ച് പരിസരത്തെ നിരവധി വസ്തുക്കള്‍ കത്തിനശിച്ചു. ആളപായമില്ല.
Also Read:
അഫ്ഗാന്‍ വനിത എം.പിക്ക് നേരെ ചാവേര്‍ ആക്രമണം; 3 പേര്‍ കൊല്ലപ്പെട്ടു
Summary: A car which was parked in front of the house has been completely destroyed after it caught fire.
Advertisement:

The incident happened at Kavrady in Kambalagadde near Kundapur on Sunday at 8 p m.
Some goods kept near the car were also destroyed.
Advertisement: