വിദ്യാര്‍ത്ഥിയുടെ മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം: പി. കരുണാകരന്‍ എം.പി
Nov 15, 2014, 12:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 15.11.2014) ഹൊസ്ദുര്‍ഗ് കടപ്പുറത്തെ മത്സ്യത്തൊഴിലാളിയായ സുരേഷിന്റെ മകനും ഹൊസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയുമായ അഭിലാഷിന്റെ ദുരൂഹ മരണം വേദനാജനകമാണെന്ന് പി. കരുണാകരന്‍ എം.പി പറഞ്ഞു.
സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കൊലപാതകമാണെങ്കില്‍ മുഴുവന്‍ പ്രതികളേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും പി. കരുണാകരന്‍ എംപി കാസര്‍കോട് എസ്.പിയോട് ആവശ്യപ്പെട്ടു.
Also Read:
ബൊക്കോ ഹറം ചിബോക്ക് പിടിച്ചടക്കി
Keywords: Kanhangad, Died, Student, P.Karunakaran-MP, Kasaragod SP, Police, Murder, Abhilash dead: P.Karunakaran MP demands probe.
Advertisement: