ജീവനക്കാര്‍ പള്ളിയില്‍ പോയ സമയത്ത് കോഴിക്കടയില്‍ നിന്ന് അരലക്ഷം രൂപ കവര്‍ന്നു
Nov 8, 2014, 12:31 IST
മുള്ളേരിയ: (www.kasargodvartha.com 08.11.2014) ജീവനക്കാര്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് നിസ്‌ക്കാരത്തിനായി പള്ളിയില്‍ പോയ സമയത്ത് കോഴിക്കടയില്‍ നിന്ന് അരലക്ഷം രൂപ കവര്‍ന്നു.
മുള്ളേരിയയിലെ സാല്‍മിയ ചിക്കന്‍ സെന്റര്‍ കടയില്‍ നിന്നാണ് മേശ വലിപ്പിലുണ്ടായിരുന്ന പണം കവര്‍ന്നത്. ഉടമസ്ഥന്‍ ഹനീഫ ആദൂര്‍ പോലീസില്‍ പരാതി നല്‍കി.
Keywords: Robbery, Theft, Chicken Stall, Complaint, Muliyar, Kasaragod, Kerala, 50 Lac stolen from chicken stall.