അറവുശാലയിലേക്ക് കൊണ്ടുപോവുകയായിരുന്ന പോത്തുകള്‍ ട്രെയിനിടിച്ച് ചത്തു
Nov 1, 2014, 09:36 IST
കാസര്‍കോട്: (www.kasargodvartha.com 01.11.2014) റെയില്‍പാളത്തിലൂടെ അറവു ശാലയിലേക്ക് നടത്തിച്ചു കൊണ്ടു പോവുകയായിരുന്ന രണ്ട് പോത്തുകള്‍ ട്രെയിനിടിച്ച് ചത്തു. പോത്തുകളെ തെളിച്ചു കൊണ്ടു പോകുകയായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി അടുക്കത്ത് ബയല്‍ റെയില്‍വേ ട്രാക്കിലാണ് സംഭവം.
ശനിയാഴ്ച രാത്രിയാണ് രണ്ട് വലിയ പോത്തുകളെ പാളത്തില്‍ ചത്ത നിലയില്‍ കാണപ്പെട്ടത്. ഒരു പോത്ത് ഇടിയുടെ ആഘാതത്തില്‍ തെറിച്ച് പാളത്തിനരികിലെ കുഴിയില്‍ വീണു കിടക്കുന്ന നിലയിലായിരുന്നു. മറ്റേതിന്റെ ശരീരം ചിന്നച്ചിതറിയ നിലയിലായിരുന്നു. പോത്തുകളുടെ ജഡങ്ങള്‍ നീക്കം ചെയ്യാത്തതിനാല്‍ പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നു. പോത്തുകളുടെ ഉടമസ്ഥനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.
Also Read:
സിപിഎം പൊളിറ്റ് ബ്യൂറോ തള്ളിയ നിര്‍ദേശങ്ങള്‍ക്ക് കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം: യെച്ചൂരി
Keywords: Kasaragod, Kerala, Adkathbail, Train, Died, Railway-track, Smell, Buffalo, 2 buffalos dead after train hits.
Advertisement: