വിവിധ കേസുകളില്‍ മുങ്ങി നടന്ന 4 പേര്‍ അറസ്റ്റില്‍
Oct 29, 2014, 11:37 IST
കാസര്‍കോട്: (www.kasargodvartha.com 29.10.2014) നാല് വാറന്‍ഡ് കേസുകളിലെ പ്രതികളെ ടൗണ്‍ സി.ഐ. പി.കെ. സുധാകരന്‍ അറസ്റ്റുചെയ്തു. വര്‍ഷങ്ങളായി കോടതിയില്‍ ഹാജരാകാത്തതിനെതുടര്‍ന്ന് വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നപ്രതികളെയാണ് അറസ്റ്റുചെയ്തത്. അടിപിടി, മദ്യം, വഞ്ചന തുടങ്ങിയ കേസുകളിലെ പ്രതികളാണ് പിടിയിലായത്.
ദീര്‍ഘകാലമായി നടപടിയാകാതെ തുടരുന്ന കേസുകളില്‍ ഉടന്‍ തീര്‍പുകല്‍പ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കിവരുന്നതായി സി.ഐ. പറഞ്ഞു.
ദീര്‍ഘകാലമായി നടപടിയാകാതെ തുടരുന്ന കേസുകളില്‍ ഉടന്‍ തീര്‍പുകല്‍പ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കിവരുന്നതായി സി.ഐ. പറഞ്ഞു.
Keywords : Police, Arrest, Kasaragod, Accuse, Arrest warrant, Kerala, Warrant: 4 arrested.
Advertisement:
Advertisement: