മകന്‍ പിതാവിനെ കഴുത്തില്‍ കയര്‍ കുരുക്കിട്ട് കൊലപ്പെടുത്തി
Oct 5, 2014, 10:42 IST
മംഗലാപുരം: (www.kasargodvartha.com 05.10.2014)പിതാവിനെ കഴുത്തില്‍ കയര്‍ കുരുക്കിട്ട് മകന്‍ മൃഗീയമായി കൊലപ്പെടുത്തി. ബെല്‍ത്തങ്ങാടിക്കടുത്ത മഡക്കയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മുഹമ്മദ് (55) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ സദ്ദാ (21)മിനെ ബെല്‍ത്തങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
മുഹമ്മദിന്റെ ഭാര്യ സഹോദരിയുടെ വീട്ടില്‍ പോയ സമയത്തായിരുന്നു കൊലപാതകം. പിതാവുമായുണ്ടായ രൂക്ഷമായ വാക്കേറ്റത്തിനൊടുവിലാണ് സദ്ദാം കയര്‍ ഉപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തിയത്. മുഹമ്മദ് സ്ഥിരമായി മദ്യപിച്ചു മകനുമായി വഴക്കിടാറുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി നടന്ന കൊലപാതകം മാതാവ് സഹോദരിയുടെ വീട്ടില്‍ നിന്നും തിരിച്ചെത്തിയ ശനിയാഴ്ചയാണ് പുറംലോകം അറിയുന്നത്.
Advertisement:

Keywords : Mangalore, Killed, Murder, National, Obituary, Son, Father, Muhammed, Saddam.