യുവാവ് റെയില്‍വേ സ്‌റ്റേഷനില്‍ വെട്ടേറ്റു മരിച്ച നിലയില്‍
Oct 2, 2014, 17:34 IST
മംഗലാപുരം: (www.kasargodvartha.com 02.10.2014) യുവാവിനെ മംഗലാപുരം റെയില്‍വേ സ്‌റ്റേഷനില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ജല്ലി ഗുഡ്ഡെ ബജല്‍ക്കോടിയിലെ ജയരാജ് എന്ന സുബ്ബ എന്ന നമ(27) ആണ് മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് റെയില്‍വേ സ്‌റ്റേഷന്റെ തെക്കേ അറ്റത്ത് ജയരാജിന്റെ മൃതദേഹം വെട്ടേറ്റ് ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. മംഗലാപുരം റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു. കൊലയാളികള്‍ ആരെന്നോ, ഉദ്ദേശ്യം എന്താണെന്നോ വ്യക്തമായിട്ടില്ല.
അഴുക്കുചാല്‍ വൃത്തിയാക്കി അരവിന്ദ് കേജരിവാളും
Keywords: Man, Murder, Obituary, Mangalore, Railway station, Jayraj, Subba, Nama, Bajalkodi.
Advertisement:
Keywords: Man, Murder, Obituary, Mangalore, Railway station, Jayraj, Subba, Nama, Bajalkodi.
Advertisement: