ബോവിക്കാനം സ്വദേശി ദുബൈയില്‍ തൂങ്ങി മരിച്ചനിലയില്‍
Oct 23, 2014, 20:00 IST
ബോവിക്കാനം: (www.kasargodvartha.com 23.10.2014) ബോവിക്കാനം സ്വദേശിയായ യുവാവിനെ ദുബൈയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കോട്ടൂര്‍ കായക്കാട് മൊട്ടയിലെ പരേതനായ കരിയന്റെ മകന്‍ അജയനാ (32)ണ് മരിച്ചത്.
ഒക്ടോബര്‍ ഒമ്പതിനാണ് അജയനെ താമസ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിച്ച് വീട്ടുപറമ്പില്‍ സംസ്‌കരിക്കും.
ഒക്ടോബര്‍ ഒമ്പതിനാണ് അജയനെ താമസ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിച്ച് വീട്ടുപറമ്പില്‍ സംസ്‌കരിക്കും.
Keywords : Bovikanam, Death, Obituary, Gulf, Kasaragod, Kerala, Ajayan.