6.13 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗലാപുരം വിമാനത്താവളത്തില്‍ പിടിയില്‍
Oct 22, 2014, 23:30 IST
മംഗലാപുരം: (www.kasargodvartha.com 22.10.2014) 6,13,568 രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗലാപുരം വിമാനത്താവളത്തില്‍ പിടിയിലായി. മൊഗ്രാല്‍ പുത്തൂര്‍ മൊഗര്‍ ഹൗസിലെ ചക്ലി ഷഫീഖ് (25) ആണ് പിടിയിലായത്.
ബുധനാഴ്ച രാവിലെ 7.30ന് ദുബൈയില്‍ നിന്നെത്തിയ 9W531 ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ഷഫീഖ്. 224.75 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. കമ്പി രൂപത്തിലാക്കിയ സ്വര്‍ണത്തില്‍ സില്‍വര്‍ നിറം പൂഷി ലാപ്‌ടോപ് ബാഗിനകത്ത് ഒളിപ്പിച്ചു കടത്തുകയായിരുന്നു.

Keywords : Mangalore, Gold, Arrest, Airport, Kasaragod, Mogral puthur, Dubai, National, Shafeeque Chakli, Gold Worth Rs 6.13 Lakh Seized at International Airport.