കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍
Oct 27, 2014, 20:00 IST
കുമ്പള: (www.kasargodvartha.com 27.10.2014) സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ ചൊവ്വാഴ്ച ഹര്‍ത്താലിന് എല്‍.ഡി.എഫ് ആഹ്വാനം ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകനായ കുമ്പള ശാന്തിപ്പള്ളത്തെ മുരളി (35) യെയാണ് തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ശാന്തിപ്പള്ളം അപ്‌സര മില്ലിന് സമീപം ഓട്ടോ റിക്ഷ തടഞ്ഞുവെച്ച് ഒരുസംഘം കുത്തിക്കൊലപ്പെടുത്തിയത്.
നേരത്തെ കുമ്പള പഞ്ചായത്തില്‍ ഹര്‍ത്താലിനായിരുന്നു എല്‍.ഡി.എഫ്
ആഹ്വാനം ചെയ്തിരുന്നത്. അതേസമയം കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് കുമ്പള ഭാഗത്ത് ശക്തമായ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
UPDATED: 7.45 PM

Related News:
കുമ്പളയില്‍ സി.പി.എം. പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു
Also read:
തരൂര്‍ രാജിവച്ച് തിരുവനന്തപുരത്തുതന്നെ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് അഭ്യൂഹം
Keywords : Harthal, Kumbala, CPM Worker, Murder, Killed, Obituary, Kasaragod, Hospital, BJP, Murali.
Advertisement: