യുവാക്കള്‍ മുന്നിട്ടിറങ്ങണം: ഹാഷിം ബംബ്രാണി
Sep 2, 2014, 11:33 IST
(എംഎസ്എഫ് ജില്ലാ പ്രസിഡണ്ട്)
(www.kasargodvartha.com 02.09.2014) വിവാഹം ലളിതമായി നടത്താന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണം. സംഘടിതമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ ഏത് പ്രശ്‌നവും പരിഹരിക്കാന്‍ പറ്റും. സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടാകേണ്ടത് അനിവാര്യമാണ്. വിവാഹം കെങ്കേമമായി നടത്തുന്നതിലല്ല, മറിച്ച് വിവാഹ ജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിലാണ് കാര്യം.
സമൂഹത്തിന്റെ പല തലങ്ങളിലുള്ളവര്‍ ഇടപെടുകയും രംഗത്തുവരികയും ചെയ്താല്‍ ഈ പ്രശ്‌നം പരിഹരിക്കാം. വിവാഹ ധൂര്‍ത്തിനൊപ്പം സമൂഹത്തില്‍ കാണുന്ന ലഹരി ഉപയോഗം പോലുള്ള വിപത്തുകള്‍ക്കും പരിഹാരം കാണണം. മദ്യ നിരോധനം നടപ്പിലാക്കുന്നതോടെ അതിന്റെ ഉപയോക്താക്കള്‍ ലഹരിക്കായി മറ്റു വഴികള്‍ തേടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അത് ജാഗ്രതയോടെ കാണണം.
എംഎസ്എഫ് ഈ വിഷയത്തില്‍ ശക്തമായ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ആര്‍ഭാട വിവാഹങ്ങള്‍ ബഹിഷ്‌കരിക്കാന്‍ യുവാക്കള്‍ തയ്യാറാവണം. ഭക്ഷണം പാഴാക്കുന്നതും വിവാഹ ആഭാസവും തടയണം.
വിവാഹം പള്ളിയിലൊതുക്കാമോ ?, നേതാക്കള്‍ സംവദിക്കുന്നു
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Muslim-league, MSF, President, Kasargodvartha, Marriage, Functions, Wedding: Anti extravagance campaign. Advertisement: