ഒരു ലോഡ് കോഴിക്കള്ളക്കടത്ത് പിടികൂടി
Sep 17, 2014, 14:48 IST
ബദിയഡുക്ക: (www.kasargodvartha.com 17.09.2014)വാനില്‍ കടത്തുകയായിരുന്ന ഒരു ലോഡ് കോഴി കള്ളക്കടത്ത് ബദിയഡുക്ക പോലീസ് പിടികൂടി. ബുധനാഴ്ച രാവിലെയാണ് ബദിയഡുക്കയില്‍ വെച്ച് കെ എല്‍ 14 ജെ 5895 നമ്പര്‍ ഇഗോ വാനില്‍ കടത്തുകയായിരുന്ന കോഴി കള്ളക്കടത്ത് പിടികൂടിയത്.
ഒമ്പത് ബോക്‌സുകളിലായി നിറച്ച കോഴികളാണ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഡ്രൈവറെയും വാനും സെയില്‍ ടാക്‌സിന് കൈമാറി. 18,000 രൂപ നികുതി അടച്ചശേഷം കോഴിവണ്ടി വിട്ടുകൊടുത്തു.
ഒമ്പത് ബോക്‌സുകളിലായി നിറച്ച കോഴികളാണ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഡ്രൈവറെയും വാനും സെയില്‍ ടാക്‌സിന് കൈമാറി. 18,000 രൂപ നികുതി അടച്ചശേഷം കോഴിവണ്ടി വിട്ടുകൊടുത്തു.
Also Read:
ഫോണില്‍ സംസാരിക്കുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യ ടെറസില്‍ നിന്നും തള്ളിയിട്ടു
Keywords: Badiyadukka, Police, custody, Driver, Kerala.