ലോറിയിടിച്ച് വഴിയാത്രക്കാരന് ഗുരുതരം
Sep 17, 2014, 12:17 IST
നായന്മാര്‍മൂല: (www.kasargodvartha.com 17.09.2014) ലോറിയിടിച്ച് വഴിയാത്രക്കാരനായ മധ്യവയസ്‌ക്കനു ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാവിലെ 8.30 മണിയോടെ നായന്മാര്‍മൂലയിലാണ് അപകടം. മുട്ടത്തൊടി പയോട്ട് സ്വദേശിയും ആലംപാടിയില്‍ താമസക്കാരനുമായ പള്ളിക്കുഞ്ഞി(55)യ്ക്കാണ് പരിക്ക്.
ഇയാളെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രാ രജിസ്‌ട്രേഷനിലുള്ള യു ട്രാന്‍സ് കമ്പനിയുടെ ലോറിയാണ് ഇടിച്ചത്. അപകടം വരുത്തിയ ലോറി പോലീസ് കസ്റ്റഡിയിലെടുത്തു.
Also read:
നരേന്ദ്ര മോഡി പ്രധാനമന്ത്രിയായതോടെ ഇന്ത്യയുടെ വിശ്വാസ്യത വര്‍ദ്ധിച്ചു: അമിത് ഷാ
Keywords : Kasaragod, Accident, Injured, Kerala, Nayanmaramoola, Man injured in accident.
Advertisement: