പിലിക്കോട് സ്വദേശിയെ ട്രെയിന്‍ തട്ടിമരിച്ചനിലയില്‍ കണ്ടെത്തി
Sep 19, 2014, 15:00 IST
ചെറുവത്തൂര്‍: (www.kasargodvartha.com 19.09.2014) പിലിക്കോട് സ്വദേശിയെ ട്രെയിന്‍ തട്ടിമരിച്ചനിലയില്‍ കണ്ടെത്തി. പിലിക്കോട് വയലിലെ പരേതനായ കാര്യത്ത് പൊക്കന്‍ - പുതിയടത്ത് കുമ്പ ദമ്പതികളുടെ മകന്‍ പി. തമ്പാനെ(50)യാണ് പിലിക്കോട് വറക്കോട് വയലില്‍ റെയില്‍ പാളത്തില്‍ ട്രെയിന്‍ തട്ടിമരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
ഭാര്യ: രുഗ്മിണി. മക്കള്‍: അജേഷ്, അനൂപ്, രഞ്ജിമ (നീലേശ്വരം). സഹോദരങ്ങള്‍: മാധവി, പൊക്കന്‍, ശ്യാമള. ചന്തേര പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. പടുവളത്ത് നിന്നും വീട്ടിലേക്ക് നടന്നുവരുമ്പോഴായിരുന്നു അപകടം.
Also read:
മഅ്ദനിയുടെ ജാമ്യം ഒരാഴ്ചത്തേക്ക് കൂടി നീട്ടി
Keywords : Kasaragod, Kanhangad, Death, Obituary, Train, P. Thamban, Man found dead in railway track.
Advertisement: