അമ്മാവന്റെ ചവിട്ടേറ്റ് യുവാവ് ആശുപത്രിയില്‍
Aug 18, 2014, 11:09 IST
കാസര്‍കോട്: (www.kasargodvartha.com 18.08.2014) അമ്മാവന്റെ ചവിട്ടും മര്‍ദനവുമേറ്റ് യുവാവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടുകല്ല് ലോഡിംഗ് തൊഴിലാളി കരിവേടകം മക്കട്ടിയിലെ വിനോദിനാ(25)ണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി വീടുകയറിയാണ് അക്രമമെന്ന് വിനോദ് പറഞ്ഞു.
നേരത്തേ അമ്മയേയും സഹോദരിയേയും ചീത്തവിളിച്ചതിനെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് അക്രമകാരണം. തന്റെ വീട്ടിനടുത്താണ് അമ്മാവന്റെ വീടെന്നും രാത്രി മുന്നറിയിപ്പില്ലാതെയായിരുന്നു അക്രമമെന്നും വിനോദ് പരാതിപ്പെട്ടു.

Also read:
സഹരന്‍പൂര്‍ കലാപത്തിന് പിന്നില്‍ ബിജെപി; റിപോര്‍ട്ടിനെതിരെ രാജ്നാഥ് സിംഗ്
Keywords : Man, Attack, Assault, Hospital, Injured, Kasaragod, Kerala, Uncle.