city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

കാസര്‍കോട്: (www.kasargodvartha.com 15.08.2014) നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷ ലഹരിയില്‍ മുഴുകി. വിവിധ പരിപാടികളോടെയാണ് രാജ്യത്തിന്റെ 68-ാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ നടക്കുന്നത്. പലയിടത്തും സ്വാതന്ത്ര്യദിന ഘോഷയാത്രയും സംഘടിപ്പിച്ചു. കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡില്‍ കൃഷി മന്ത്രി കെ.പി. മോഹനന്‍ അഭിവാദ്യം സ്വീകരിച്ചു. വിവിധ സേനാവിഭാഗങ്ങളും എന്‍.സി.സി. സ്‌കൗട്ട് കേഡറ്റുകളും പരേഡില്‍ അണിനിരന്നു.

പായസവിതരണവും മതുരപലാഹരവ വിതരണവും സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായിനടന്നു. സ്‌കൂളുകള്‍ ആശുപത്രി മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ശുചീകരണപ്രവര്‍ത്തനവും നടത്തി. സ്വാതന്ത്ര്യദിന സന്ദേശങ്ങളും പ്രതിഞ്ജകളും ചൊല്ലിയാണ് സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍ വര്‍ണാഭമാക്കിയത്.

കാസര്‍കോട് നഗരസഭയില്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂളില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, നാഷണല്‍ കാസര്‍കോട് യഹ്‌യ തളങ്കര, തളങ്കര മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ പ്രസിഡണ്ട് കെ. മഹ്മൂദ് ഹാജി, കളനാട് ഹൈദ്രോസ് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഖത്തര്‍ ഇബ്രാഹിം ഹാജി, ഇ.വൈ.സി.സി എരിയാലില്‍ അസീസ് കടപ്പുറം, ടൗണ്‍ ബോയ്‌സ് സന്തോഷ് നഗര്‍ ഹമീദ് നെക്കര തുടങ്ങിയവര്‍ പതാക ഉയര്‍ത്തി.

കേരള പോലീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മധുര പാനീയ വിതരണവും നടന്നു. കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയും, കാഞ്ഞങ്ങാട് നഗരസഭയും സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ ഒരൊറ്റ ഇന്ത്യ തീര്‍ത്തു. കാഞ്ഞങ്ങാട് മേരി ക്വീന്‍ സ്‌കൂളില്‍ മദ്യത്തിനെതിരെ പ്രതിജ്ഞയെടുത്തു.

നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
കേരള പോലീസ് അസോസിയേഷന്റെ ആഭുമുഖ്യത്തില്‍ മധുര പാനീയ വിതരണം
നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
കാസര്‍കോട് നഗരസഭയില്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല
നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂളില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ
നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് ലീഗ് സ്വാതന്ത്യദിന റാലി, മെട്രോ മുഹമ്മദ് ഹാജി പതാക കൈമാറുന്നു
നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
നാഷണല്‍ കാസര്‍കോട്, യഹ്‌യ തളങ്കര
നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
കളനാട് ഹൈദ്രോസ് ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഖത്തര്‍ ഇബ്രാഹിം ഹാജി
നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
ഇ.വൈ.സി.സി എരിയാല്‍, അസീസ് കടപ്പുറം
നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
തളങ്കര മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമിയില്‍ പ്രസിഡണ്ട് കെ. മഹ്മൂദ് ഹാജി
നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
ചെങ്കള ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്‌കൂളില്‍ സി.ബി അബ്ദുല്ല ഹാജി

നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം


നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം


നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
ചാത്തങ്കൈ സ്‌കൂള്‍

നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
സന്തോഷ് നഗറില്‍ ടൗണ്‍ ബോയ്‌സ് നടത്തിയ മധുര പലഹാര വിതരണം
നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
കാഞ്ഞങ്ങാട് മേരി ക്വീന്‍ സ്‌കൂള്‍
നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തീര്‍ത്ത ഒരൊറ്റ ഇന്ത്യ
നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
കോണ്‍ഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി, പുഷ്പാര്‍ച്ചന

നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
കാഞ്ഞങ്ങാട് നഗരസഭ പുഷ്പാര്‍ച്ചന
നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
മൊഗ്രാല്‍ ദേശീയ വേദി
നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
ബാറഡുക്ക ഖുവതുല്‍ ഇസ്ലാം മദ്രസ
നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം

നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
മന്‍ബഉല്‍ ഉലൂം മദ്രസ, റഹ്മത്ത് നഗര്‍, കൊറക്കോട്‌

നാടെങ്ങും സ്വാതന്ത്ര്യദിനാഘോഷം
ആല്‍വാസ് കോളേജ്, മംഗലാപുരം
ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia