പുതിയ മദ്യ നയം: കാസര്‍കോട്ട് ചാരായ വേട്ട ശക്തമാക്കി
Aug 26, 2014, 12:44 IST
കാസര്‍കോട്: (www.kasargodvartha.com 26.08.2014) സര്‍ക്കാറിന്റെ പുതിയ മദ്യ നയത്തെ തുടര്‍ന്ന് കാസര്‍കോട്ട് ചാരായ വേട്ട ശക്തമാക്കി. 10 ദിവസത്തിനിടെ എക്‌സൈസ് നിരവധി സ്ഥലത്തു നിന്ന് മദ്യം പിടികൂടി. കാസര്‍കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.വി. സുരേന്ദ്രന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
10 ലിറ്റര്‍ ചാരായം കൈവശം വെച്ചതിനു ബേള കട്ടത്തങ്ങാടിയിലെ ബാല ചന്ദ്രന്‍(45), എം.അശോക
എന്നിവരെ അറസ്റ്റു ചെയ്തു. 17ന് അറ് ലിറ്റര്‍ ചാരായവുമായി നെല്ലിക്കുന്നിലെ കെ.രാമു(36)വിനെയും അറസ്റ്റു ചെയ്തു.
18ന് അഞ്ച് ലിറ്റര്‍ വിദേശ മദ്യവുമായി ആര്‍.ഡി.നഗര്‍ മീപ്പുഗുരിയിലെ കെ.സുരേഷ്(30), 21 ന് 25 ലിറ്റര്‍ സ്പിരിറ്റും, 24 ലിറ്റര്‍ ചാരായവുമായി താളിപ്പടുപ്പിലെ കെ.ചന്ദ്ര ശേഖര(67), 22ന് എട്ടു ലിറ്റര്‍ ചാരായവുമായി അറന്തോട് ചക്കട്ട വീടിലെ മിനി സ്റ്റാനി റോഡ്രിഗസ്(34) എന്നിവരെ അറസ്റ്റു ചെയ്തു.
25ന് നുള്ളിപ്പാടിയില്‍ വെച്ച് 9.800 ലിറ്റര്‍ ചാരായവുമായി ചെന്നിക്കരയിലെ ബാബു പൂജാരി(44)യെയും അറസ്റ്റു ചെയ്തു.
മജ്ബയല്‍ സ്‌കൂള്‍ പരിസരത്തു ചെന്ന് 180 മില്ലി ലിറ്ററിന്റെ 130 കുപ്പി വിദേശമദ്യവും പിടികൂടി. പ്രതി കൊറഗപ്പ ഓടിപ്പോയി. വരും ദിവസങ്ങളില്‍ റെയ്ഡ ശക്തമാക്കുമെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.
Also Read:
മുസാഫര്‍നഗര്‍ കലാപക്കേസ് പ്രതി സംഗീത് സോമിന് ഇസഡ് കാറ്റഗറി സുരക്ഷ
Keywords: Kasaragod, Kerala, Liquor, Liquor-drinking, Police, Excise, School Compound, Arrest, Spirit, Police raid,
Advertisement: