യുവാവിനെ ബൈക്കില്‍ കയറ്റികൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു
Jul 23, 2014, 12:31 IST
കാസര്‍കോട്: (www.kasargodvartha.com 23.07.2014) യുവാവിനെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചതായി പരാതി. തളങ്കര പട്ടേല്‍ റോഡിലെ അബ്ദുല്ലയുടെ മകന് ഖലീലിനെ (23) യാണ് മര്‍ദിച്ചത്. കഴിഞ്ഞദിവസം കൂടെ ജോലിചെയ്യുന്നവര്‍ ഒപ്പം ജോലിക്ക് വരാത്തതിന്റെ പേരിലാണ് ഖലീലിനെ ബൈക്കില്‍ കയറ്റികൊണ്ടുപോയി മുറിയിലിട്ട് മര്‍ദിച്ചത്.
പരിക്കേറ്റ ഖലീലിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരാണ് അക്രമം നടത്തിയതെന്ന് ആശുപത്രിയില്‍ കഴിയുന്ന ഖലീല്‍ പറയുന്നു. മര്‍ദിച്ചവരുടെ പേരുവിവരം പുറത്തുവിടാന്‍ ഖലീല്‍ തയ്യാറായില്ല.
പരിക്കേറ്റ ഖലീലിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരാണ് അക്രമം നടത്തിയതെന്ന് ആശുപത്രിയില്‍ കഴിയുന്ന ഖലീല്‍ പറയുന്നു. മര്‍ദിച്ചവരുടെ പേരുവിവരം പുറത്തുവിടാന്‍ ഖലീല്‍ തയ്യാറായില്ല.
Keywords: Assault, Kasaragod, Thalangara, Kerala, Attack, Injured, Youngster assaulted.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067