യുവാക്കളെ കൊന്ന് കുഴിച്ച് മൂടിയ സംഭവത്തില്‍ ചെട്ടുംകുഴിയിലെ യൂസഫിനെ പോലീസ് തിരയുന്നു
Jul 7, 2014, 21:24 IST
കാസര്‍കോട്: (www.kasargodvartha.com 07.07.2014) തലശേരി സൈദാര്‍പള്ളി സ്വദേശി നാഫിറിനെ(24)യും, കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഫഹീമിനെ(22)യും കള്ളക്കടത്ത് സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് മംഗലാപുരത്ത് കഴുത്തറുത്ത് കൊന്ന് കുണ്ടംകുഴിയിലെ കാട്ടില്‍ കുഴിച്ച് മൂടിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കേസിലെ മറ്റൊരു പ്രതിയായ ചെട്ടുംകുഴി സ്വദേശി യൂസഫിനെ കര്‍ണ്ണാടക പോലീസ് തിരയുകയാണ്. പ്രതികള്‍ക്ക് സ്വര്‍ണ്ണം വില്ക്കാന് സഹായിച്ചത് യുസഫാണെന്നാണ് പുറത്തുവന്നിരിക്കുന്നത്. 75 ലക്ഷം രൂപയും കാസര്‍കോട്ടെ ഏതാനും ജ്വല്ലറികളില്‍ വില്‍പ്പന നടത്തിയ രണ്ടരകിലോ സ്വര്‍ണ്ണവും പ്രതികളുടെ സഹായത്തോടെ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വില്‍പ്പന നടത്തിയ സ്വര്‍ണ്ണം നല്കിയതുകൊണ്ട് മാത്രമാണ് ജ്വല്ലറി ഉടമകളെ കേസില്‍ നിന്നും ഒഴിവാക്കിയത്.
കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെത്തി. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്പെട്ടിട്ടില്ലന്നാണ് സൂചന. എന്നാല്‍ പ്രതികള്‍ക്ക് സഹായം ചെയ്തു കൊടുത്ത ചിലര്‍കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടേക്കും.
അതേസമയം മംഗലാപുരം സിറ്റി പോലീസ് കമ്മീഷണര്‍ മംഗലാപുരത്ത് വാര്‍ത്താ സമ്മേശനം വിളിച്ചു ചേര്‍ത്തു. കേസിന്റെ വിവരങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.
Photos: Ajayakumar S.K, Daya Kukkaje
Related News:
സ്വര്‍ണക്കടത്ത് സംഘം 2 യുവാക്കളെ കൊന്ന് കുഴിച്ചുമൂടി
യുവാക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; കാസര്‍കോട്ടെ ജ്വല്ലറി ജീവനക്കാരന് പോലീസ് കസ്റ്റഡിയില്‍
മംഗലാപുരത്ത് 2 മലയാളികളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: 3 കാസര്‍കോട്ടുകാര്‍ അറസ്റ്റില്‍
കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്ത ജ്വല്ലറി ഇടപാടുകാരെ വിട്ടയച്ചു
മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ കൊണ്ടുപോയത് അരകിലോമീറ്റര്‍ ചുമന്നുകൊണ്ട്
നാഫിറിനെയും ഫഹീമിനെയും കൊന്നത് കഴുത്തറുത്ത്; പ്രചോദനം ദൃശ്യം സിനിമ; കൊല ജൂലൈ 1ന്
നാഫിറിന്റെയും ഫഹീമിന്റെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി
Also Read:
സഹോദരിയുടെ അന്ത്യസംസ്ക്കാരം ദാവൂദ് ഇബ്രാഹീം സ്കൈപ്പിലൂടെ ലൈവായി കണ്ടു
Keywords: Kasaragod, Police, case, gold, Gold coin, Investigation, Deadbody, Attack, Killed, Twin murder: Police searching for another accused.
Advertisement:
കേസിലെ മറ്റൊരു പ്രതിയായ ചെട്ടുംകുഴി സ്വദേശി യൂസഫിനെ കര്‍ണ്ണാടക പോലീസ് തിരയുകയാണ്. പ്രതികള്‍ക്ക് സ്വര്‍ണ്ണം വില്ക്കാന് സഹായിച്ചത് യുസഫാണെന്നാണ് പുറത്തുവന്നിരിക്കുന്നത്. 75 ലക്ഷം രൂപയും കാസര്‍കോട്ടെ ഏതാനും ജ്വല്ലറികളില്‍ വില്‍പ്പന നടത്തിയ രണ്ടരകിലോ സ്വര്‍ണ്ണവും പ്രതികളുടെ സഹായത്തോടെ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വില്‍പ്പന നടത്തിയ സ്വര്‍ണ്ണം നല്കിയതുകൊണ്ട് മാത്രമാണ് ജ്വല്ലറി ഉടമകളെ കേസില്‍ നിന്നും ഒഴിവാക്കിയത്.
കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെത്തി. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്പെട്ടിട്ടില്ലന്നാണ് സൂചന. എന്നാല്‍ പ്രതികള്‍ക്ക് സഹായം ചെയ്തു കൊടുത്ത ചിലര്‍കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടേക്കും.
Photos: Ajayakumar S.K, Daya Kukkaje
Related News:
സ്വര്‍ണക്കടത്ത് സംഘം 2 യുവാക്കളെ കൊന്ന് കുഴിച്ചുമൂടി
യുവാക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; കാസര്‍കോട്ടെ ജ്വല്ലറി ജീവനക്കാരന് പോലീസ് കസ്റ്റഡിയില്‍
മംഗലാപുരത്ത് 2 മലയാളികളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം: 3 കാസര്‍കോട്ടുകാര്‍ അറസ്റ്റില്‍
കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്ത ജ്വല്ലറി ഇടപാടുകാരെ വിട്ടയച്ചു
മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ കൊണ്ടുപോയത് അരകിലോമീറ്റര്‍ ചുമന്നുകൊണ്ട്
സഹോദരിയുടെ അന്ത്യസംസ്ക്കാരം ദാവൂദ് ഇബ്രാഹീം സ്കൈപ്പിലൂടെ ലൈവായി കണ്ടു
Keywords: Kasaragod, Police, case, gold, Gold coin, Investigation, Deadbody, Attack, Killed, Twin murder: Police searching for another accused.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067