മോഷ്ടാക്കളെന്നു സംശയം: 2 നാടോടി യുവതികള്‍ പിടിയില്‍
Jul 19, 2014, 13:38 IST
കാസര്‍കോട്:(www.kasargodvartha.com 19.07.2014) മോഷ്ടാക്കളെന്ന സംശയത്തില്‍ നാടോടികളായ രണ്ട് യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് കെ.പി.ആര്‍. റാവു റോഡില്‍ വെച്ചാണ് പിടികൂടിയത്. ഇവിടുത്തെ കടയില്‍ നിന്നു ബാറ്ററികള്‍ മോഷണം പോയിരുന്നു. ഇതില്‍ സംശയിച്ചാണ് യുവതികളെ പിടികൂടിയതെന്നും വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു.
Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍
Keywords: Kasaragod, Police, complaint, Robbery-Attempt, Kerala, Other state women in police custody
Advertisement:
മഴക്കാലം ആരംഭിച്ചതോടെ കാസര്‍കോട് നഗരത്തില്‍ മോഷണം പതിവു സംഭവമാണ്. കഴിഞ്ഞ ദിവസം ചക്കര ബസാറിലെ അഞ്ചു കടകളില്‍ മോഷണം നടന്നിരുന്നു. പോക്കറ്റടി, പിടിച്ചുപറി എന്നിവയും നഗരത്തില്‍ വര്‍ധിച്ചിട്ടുണ്ട്.
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍
Keywords: Kasaragod, Police, complaint, Robbery-Attempt, Kerala, Other state women in police custody
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067