city-gold-ad-for-blogger
Aster MIMS 10/10/2023

അജ്ഞാത യുവതി ട്രെയിനിടിച്ചു മരിച്ചു; മൃതദേഹം ഛിന്നഭിന്നമായി

ഉദുമ: (www.kasargodvartha.com 03.06.2014) അജ്ഞാത യുവതി ട്രെയിനിടിച്ചു മരിച്ചു. മൃതദേഹം ഛിന്നഭിന്നമായി. 40 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന് സമീപം കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഛിന്നഭിന്നമായ നിലയില്‍ മൃതദേഹം കാണപ്പെട്ടത്.

വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റിന് ശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. ഉച്ചയ്ക്കുള്ള ട്രെയിനാണ് ഇടിച്ചതെന്ന് കരുതുന്നു.

അജ്ഞാത യുവതി ട്രെയിനിടിച്ചു മരിച്ചു; മൃതദേഹം ഛിന്നഭിന്നമായി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ചെന്നൈ കെട്ടിട ദുരന്തം: മരണസംഖ്യ 53 ആയി
Keywords: Kasaragod, Udma, Train, Accident, Deadbody, Died, Obituary, Railway, Bekal, Police, Hospital, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia