കീഴൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
Jun 24, 2014, 12:00 IST
മേല്‍പ്പറമ്പ്: (www.kasargodvartha.com 24.06.2014) കീഴൂരില്‍ യുവാവിനെ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. കീഴൂരിലെ പ്രഭാകരനാണ്(40) മരിച്ചത്. ചൊവ്വാഴ്ച രാവിലെ മംഗലാപുരം ചെറുവത്തൂര്‍ പാസഞ്ചര്‍ ട്രെയിന്‍ കടന്നു പോയതിനു ശേഷമാണ് ട്രാക്കില്‍ മൃതദേഹം കണ്ടത്.
ആത്മഹത്യ ചെയ്തതാണെന്നു സംശയിക്കുന്നു. അമ്പു - നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ:രതി. മൂന്ന് മക്കളുണ്ട്. സുനില്‍ സഹോദരനാണ്.
ആത്മഹത്യ ചെയ്തതാണെന്നു സംശയിക്കുന്നു. അമ്പു - നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ:രതി. മൂന്ന് മക്കളുണ്ട്. സുനില്‍ സഹോദരനാണ്.
Keywords : Melparamba, Kizhur, Train, Dead body, Obituary, Prabhakaran, Railway Track.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067