ബാലവേലയില്‍ നിന്നും കുട്ടികളെ മോചിപ്പിച്ചു
Jun 13, 2014, 18:34 IST
കാസര്‍കോട്: (www.kasargodvartha.com 13.06.2014) ബാലവേല വിരുദ്ധദിനമായ ജൂണ്‍ 12 ന് കാസര്‍കോട് ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന സ്‌ക്വാഡ് പരിശോധനയില്‍ രണ്ട് ആണ്‍കുട്ടികളെ ബാലവേലയില്‍ നിന്നും മോചിപ്പിച്ചു.
കാസര്‍കോട് ചെങ്കള ബസ് സ്റ്റാന്‍ഡ് പരിസരത്തുളള ഒരു ഹോട്ടലില്‍ ജോലിക്ക് നിര്‍ത്തിയ ഒരു ആണ്‍കുട്ടിയെയും, വിദ്യാനഗറിലെ ഒരു വീട്ടില്‍ ജോലിക്ക് നിര്‍ത്തിയ മറ്റൊരു ആണ്‍കുട്ടിയെയുമാണ് മോചിപ്പിച്ചത്. കുട്ടികളെ പരവനടുക്കത്തെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചു. പോലീസ് സഹായത്തോടെ എന്‍ഫോഴ്‌സ്‌മെന്റ് ജില്ലാ ലേബര്‍ ഓഫീസറിന്റെ നേതൃത്വത്തില്‍ നടന്ന സ്‌ക്വാഡ് പരിശോധനയില്‍ കാസര്‍കോട് അസി. ലേബര്‍ ഓഫീസറും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പങ്കെടുത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, child-labour, Kerala, Rescued, Cherkala, Vidyanagar.

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067