അമിത വോള്‍ട്ടേജില്‍ ടി.വി. പൊട്ടിത്തെറിച്ചു, കിടപ്പിലായിരുന്ന വൃക്ക രോഗി പൊള്ളലേറ്റു മരിച്ചു
Jun 11, 2014, 12:17 IST
മംഗലാപുരം: (www.kasargodvartha.com 11.06.2014) അമിത വൈദ്യുതി പ്രവാഹത്തെ തുടര്‍ന്ന് വീട്ടിലെ ടെലിവിഷന്‍ തീപിടിച്ച് പൊട്ടിത്തെറിച്ചു. വൃക്ക തകര്‍ന്ന് കിടപ്പിലായിരുന്ന യുവതി പൊള്ളലേറ്റു മരിച്ചു. ബെല്ലാരിയിലെ പാര്‍വ്വതി(37)യാണ് മരിച്ചത്. രാവിലെ സമീപത്തെ ആശുപത്രിയില്‍ നിന്ന് ഡയാലിസിസിനു വിധേയയായ ശേഷം വീട്ടിലെത്തി ടി.വി. കാണുകയായിരുന്നു പാര്‍വ്വതി.
വന്‍ ശബ്ദത്തോടെ ടി. വി. പൊട്ടിത്തെറിക്കുകയും തീ കിടക്കയിലേക്കു പടര്‍ന്ന് പാര്‍വ്വതിക്കു പൊള്ളലേല്‍ക്കുകയുമായിരുന്നു. പാര്‍വ്വതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേ സമയം തൊട്ടടുത്ത വീടുകളില്‍ അമിത വൈദ്യുതി പ്രവാഹം ഉണ്ടായിട്ടില്ലെന്നു പറയുന്നു. സംഭവം പോലീസ് അന്വേഷിക്കുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : 37-year-old woman, Died, Burn, Television, High voltage, Kidney failure, 37-year-old bed-ridden woman killed as TV explodes.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067