മതിലിടിഞ്ഞ് ഷെഡിന് മുകളില്‍ വീണ് 2 കാറുകളും ബൈക്കും തകര്‍ന്നു
Jun 17, 2014, 11:28 IST
വിദ്യാനഗര്‍: (www.kasargodvartha.com 17.06.2014) റോഡരികിലെ മതിലിടിഞ്ഞ് താഴെയുള്ള പറമ്പിലെ ഷെഡിന് മുകളിലേക്ക് വീണ് ഷെഡിനകത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകളും ബൈക്കും തകര്‍ന്നു. ചൊവ്വാഴ്ച രാവിലെ ചെട്ടുംകുഴിക്കടുത്ത പടുവടുക്കയിലാണ് സംഭവം.
ചെട്ടുംകുഴി ഇസ്സത്ത് നഗറില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന അബൂബക്കര്‍ ഹനീഫയുടെ വാഹനങ്ങളാണ് തകര്‍ന്നത്. ബി.സി റോഡില്‍ നിന്ന് പടുവടുക്ക വഴി കോപ്പയിലേക്ക് പോവുന്ന റോഡിന്റെ അരികിലാണ് അബൂബക്കര്‍ ഹനീഫയുടെ പറമ്പിനോട് ചേര്‍ന്ന് ഷെഡ് ഉള്ളത്.
ഇതില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എല്‍ 14 ജി. 4448, കെ.എല്‍ 14 സി. 383 നമ്പര്‍ കാറുകളും ബജാജ് ഡിസ്‌കവര്‍ ബൈക്കുമാണ് കല്ലിനും മണ്ണിനുമടിയിലായത്. ചൊവ്വാഴ്ച രാവിലെ പെയ്ത ശക്തമായ മഴയിലാണ് കല്ല് കൊണ്ട് നിര്‍മ്മിച്ച മതില്‍ തകര്‍ന്ന് ഷെഡിന് മുകളില്‍ വീണത്. വന്‍ നഷ്ടം കണക്കാക്കുന്നു.
Also Read:
ലൈംഗീക പീഡനം നടന്നിട്ടില്ല; പ്രിറ്റി സിന്റയുടെ അഭിഭാഷകന്‍
Keywords: Kasaragod, Vidya Nagar, Bike, Car, Road-side, Chettumkuzhi, Vehicle, Aboobacker Haneefa,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067