വിദേശമദ്യവുമായി രണ്ട്‌പേര്‍ അറസ്റ്റില്‍
Jun 2, 2014, 21:29 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.06.2014) അനധികൃതമായി വില്പനക്ക് കൊണ്ട് പോകുന്ന വിദേശമദ്യവുമായി രണ്ട് പേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ അഞ്ച് ലിറ്റര്‍ മദ്യവുമായി കൊളവയല്‍ കെ. സുനില്‍കുമാര്‍(32), ചെമ്മട്ടം വയലില്‍ ഒമ്പത് ലിറ്റര്‍ വിദേശമദ്യവുമായി നീരുക്കില്‍ വെല്ലം കുഞ്ഞിരാമന്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
രണ്ടു പ്രതികളെയും കോടതിയില്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. അസീസും പാര്‍ട്ടിയുമാണ് അറസ്റ്റ് ചെയ്തത്.
രണ്ടു പ്രതികളെയും കോടതിയില്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. അസീസും പാര്‍ട്ടിയുമാണ് അറസ്റ്റ് ചെയ്തത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
വിവാഹ വസ്ത്രത്തില്‍ വധു നവജാതശിശുവിനെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍
Also read:
വിവാഹ വസ്ത്രത്തില്‍ വധു നവജാതശിശുവിനെ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍
Keywords : Liquor, Seized, Kanhangad, Kasaragod, Kerala, Liquor seized at Kanhangad, Excise.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233