വോട്ടെണ്ണല്‍: ജില്ലയില്‍ മദ്യവില്‍പന നിരോധിച്ചു
May 14, 2014, 17:47 IST
കാസര്‍കോട്: (www.kasargodvartha.com 14.05.2014) മെയ് 16ന് കാസര്‍കോട് ലോകസഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുന്ന സാഹചര്യത്തില്‍ ക്രമസമാധാന പാലനം ഉറപ്പു വരുത്താന്‍ ജില്ലയില്‍ മെയ് 15ന് വൈകിട്ട് നാല് മണിമുതല്‍ മെയ് 16 വരെ മദ്യ വില്‍പന നിരോധിച്ചു.
മദ്യഷാപ്പുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ക്ലബുകള്‍ മറ്റു മദ്യ വില്‍പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മദ്യം വില്‍ക്കുകയോ വിളമ്പുകയോ ചെയ്യാന്‍ പാടില്ല.
വ്യക്തികള്‍ ഈ ദിവസങ്ങളില്‍ മദ്യം സൂക്ഷിക്കുന്നതിനും നിരോധനം ഏര്‍പെടുത്തിയതായി ജില്ലാ മജിസ്‌ട്രേറ്റു കൂടിയായ ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അറിയിച്ചു. അബ്കാരി നിയമത്തിലെ സെക്ഷന്‍ 54 പ്രകാരമാണ് ഉത്തരവ്.

Keywords : Kasaragod, Liquor, District Collector, Election-2014, Kerala, Banned, Vote Counting, Lok Sabha election.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067