ചൗക്കിയില്‍ പച്ചക്കറി, മീന്‍ ലോറികള്‍ കൂട്ടിമുട്ടി
May 1, 2014, 12:35 IST
കാസര്‍കോട്: (www.kasargodvartha.com 01.05.2014) കാസര്‍കോട് മംഗലാപുരം ദേശീയ പാതയില്‍ ചൗക്കിയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിമുട്ടി. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെയാണ് അപകടമുണ്ടായത്. പച്ചക്കറിയും മീനും കയറ്റിപ്പോവുകയായിരുന്ന ലോറികളാണ് നേര്‍ക്കു നേര്‍ ഇടിച്ചത്.
കെ. എല്‍. 13 എ.ബി.7909, കെ.എല്‍.20 ഡി. 0979 നമ്പറുകളിലുള്ള ലോറികളാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍മാര്‍ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകട വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിരുന്നു. ദേശീയ പാതയില്‍ അല്‍പനേരം ഗതാഗതം തടസ്സപ്പെട്ടു.
Also Read:
ചെന്നൈ സെന്‍ട്രല്‍ റയില്‍വെ സ്‌റ്റേഷനില്‍ സ്‌ഫോടനം; സ്ത്രീ മരിച്ചു
Keywords: kasaragod, Chawki, Vegetable, Fish Lorry, Accident, Mangalore, Lorry, Number, Injured, National Highway,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067