മദനിയുടെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്ന് പി.ഡി.പി നേതാക്കള്‍
May 7, 2014, 18:36 IST
കാസര്‍കോട്: (www.kasargodvartha.com 07.05.2014) ബാഗ്ലൂര്‍ അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി്‌യുടെ ആരോഗ്യ നിലയില്‍ കടുത്ത ആശങ്കയുണ്ടെന്ന് മദനിയെ സന്ദര്‍ശിച്ച പി.ഡി.പി നേതാക്കളായ ജില്ലാ സെക്രട്ടറി യൂനസ് തളങ്കര, സെക്രട്ടറിയേറ്റംഗം എസ്.എം. ബഷീര്‍ കുഞ്ചത്തൂര്‍ ജില്ലാ ഖജാന്‍ജി റഷീദ് മുട്ടുന്തല എന്നിവര്‍ ആരോപിച്ചു.
Keywords: Abdul Nasar Madani, Kasaragod, PDP, Kerala, Hospital, Jail, Treatment, PDP Leaders.
Advertisement:
പരിശോധനയെന്ന പേരില്‍ ആശുപത്രിയിലേക്കുപോയി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് ജയിലധികൃതരും കര്‍ണാടക സര്‍ക്കാരും.വന്‍ ഒരുക്കങ്ങള്‍ സൃഷ്ടിച്ച് ചെറിയ പരിശോധന നടത്തി തിരിച്ച് ജയിലിലേക്കയക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന നേതാക്കള്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067