എം.എസ്.എഫ്. ചങ്ങാതിക്കൂട്ടത്തിന് നിറപ്പകിട്ടാര്‍ന്ന തുടക്കം
May 6, 2014, 17:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 06.05.2014) എം.എസ്.എഫ്. സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ചങ്ങാതിക്കൂട്ടത്തിന്റെ ജില്ലാതല പരിപാടികള്‍ക്ക് തൃക്കരിപ്പൂര്‍ മണിയനോടിയില്‍ നിറപ്പകിട്ടാര്‍ന്ന തുടക്കം. കളിയും കാര്യവുമായി ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം പുതിയ അനുഭവമായി.
വേനല്‍ അവധിക്കാലത്ത് വിനോദത്തിന്റെ പുതിയ വാതായങ്ങള്‍ തുറന്നുകൊണ്ട് ജില്ലയിലെ മുഴുവന്‍ ശാഖകളിലും ചങ്ങാതിക്കൂട്ടം പരിപാടി നടത്തുന്നു. നാടന്‍കളികള്‍, നാടന്‍ പാട്ടുകള്‍ തുടങ്ങിയ കലാകായിക വിനോദങ്ങള്‍ അടങ്ങുന്നതാണ് ചങ്ങാതിക്കൂട്ടം.
ജില്ലാതല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് സഹീര്‍ ആസിഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര സ്വാഗതം പറഞ്ഞു. കെ.എം. ശംസുദ്ദീന്‍ ഹാജി, മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി വി.കെ. ബാവ, എസ്.ടി.യു ജില്ലാ സെക്രട്ടറി ശംസുദ്ദീന്‍ ആയിറ്റി, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ടി.എസ്. നജീബ്, സത്താര്‍ മണിയനോടി, എം.എസ്.എഫ്. ജില്ലാ ഭാരവാഹികളായ ഹുസാന്‍ പള്ളങ്കോട്, മൂസ ബാസിത്ത്, ഇര്‍ഷാദ് പടന്ന, മണ്ഡലം ഭാരവാഹികളായ ജാബിര്‍ തങ്കയം, നൗഷാദ് ചന്തേര, മുസ്തഫ, ഷെരീഫ് മണിയനൊടി,സുഹൈല്‍ വലിയപറമ്പ് എന്നിവര്‍ പ്രസംഗിച്ചു.
Also Read:
ബാര്‍ ലൈസന്‍സ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റി
Keywords: Kasaragod, Inaugurate, MSF, Child, Trikaripur, General Secretary, Welcome, Speak, Holiday, Secretary, Changathikoottam, Start, Songs, Muslim League,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067