മല്ലത്ത് മിന്നലില്‍ വീട്ടുപകരണങ്ങള്‍ നശിച്ചു
May 2, 2014, 16:10 IST
ബോവിക്കാനം: (www.kasargodvartha.com 02.05.2014) മിന്നലില്‍ മല്ലത്തെ രണ്ട് വീടുകളിലെ ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു. ഗോപാലന്‍ മണിയാണി, എം.ഖാദര്‍ എന്നിവരുടെ വീടുകളിലെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളാണ് വ്യാഴാഴ്ച രാത്രിയുണ്ടായ മിന്നലില്‍ നശിച്ചത്.
ഗോപാലന്‍ മണിയാണിയുടെ വീട്ടിലെ അഞ്ച് ഫാന്‍, മോട്ടോര്‍, ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍, എന്നിവ കത്തി നശിച്ചു. രണ്ട് തെങ്ങുകള്‍ക്കു മിന്നലേറ്റു.
ഖാദറിന്റെ വീട്ടിലെ ടി.വി, ബള്‍ബുകള്‍, ട്യൂബ് ലൈറ്റുകള്‍ എന്നിവയും നശിച്ചു.
Also Read:
രണ്ടാം മാറാട് കലാപം: സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്
Keywords: Kasaragod, Lightning, House, Fire, Bulb, Electronics, Fan, Motor, Bulb, Tube Lights, T.V, Lightning: house appliance destroid,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067