ബ്ലേഡ് ഇടപാട്: പിഗ്മി ഏജന്റ് അറസ്റ്റില്‍
May 15, 2014, 14:17 IST
കാസര്‍കോട്: (www.kasargodvartha.com 15.05.2014) ബ്ലേഡ് ഇടപാടുകാരനായ പിഗ്മി ഏജന്റിനെ പോലീസ് അറസ്റ്റുചെയ്തു. പാറക്കട്ടയിലെ ഗംഗാധരനെ (52) യാണ് അറസ്റ്റുചെയ്തത്. ഇയാളില്‍ നിന്ന് 1,08,000 രൂപ രേഖപ്പെടുത്തിയ രണ്ട് മുദ്രപത്രങ്ങള്‍ പോലീസ് പിടികൂടി.
ഒരു മുദ്രപത്രത്തില്‍ 50,000 രൂപയും മറ്റേതില്‍ 58,000 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പണം പലിശയ്ക്ക് നല്‍കിയവരില്‍നിന്ന് ഒപ്പിട്ടുവാങ്ങിയതാണെന്ന് സംശയിക്കുന്നു. ഗംഗാധരനെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.

Keywords : Blade mafia, Police, Police-raid, Arrest, Kasaragod, Parakatta, Kerala, Pigmy Agent.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067