കാമുകന്റെ മാതാവ് ശാസിച്ചു; രണ്ട് മക്കളുള്ള ഭര്‍തൃമതി ജീവനൊടുക്കി
May 2, 2014, 16:00 IST
കുമ്പള: (www.kasargodvartha.com 02.05.2014) ഗള്‍ഫുകാരനായ കാമുകന്റെ മാതാവ് ശാസിച്ചതില്‍ മനം നൊന്ത് രണ്ട് മക്കളുടെ മാതാവായ ഭര്‍തൃമതി ജീവനൊടുക്കി. പുത്തിഗെ എല്‍. പി. സ്കൂളിനടുത്ത യുവതിയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ചത്.
യുവതി അയല്‍ക്കാരനായ ഗള്‍ഫുകാരനുമായി പ്രേമത്തിലാണെന്നു പറയുന്നു. ഇക്കാര്യം അറിയാമായിരുന്ന ഗള്‍ഫുകാരന്റെ മാതാവ് കഴിഞ്ഞ ദിവസം യുവതിയെ വീട്ടിലെത്തി വഴക്കു പറഞ്ഞിരുന്നു. ഇതില്‍ മനം നൊന്താണ് യുവതി ജീവനൊടുക്കിയതെന്നു പറയുന്നു. സംഭവത്തില്‍ കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു.
Also Read:
രണ്ടാം മാറാട് കലാപം: സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്
Keywords: Kasaragod, Kumbla, Suicide, Mother, Gulf, Lover, L.P School, Neighbour, House, Police,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067