city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പയ്യന്നൂരും, കല്യാശേരിയും ഇടത് കോട്ട കാത്തു; മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ സിദ്ദീഖിനൊപ്പം

കാസര്‍കോട്: (www.kasargodvartha.com 16.05.2014) കാസര്‍കോട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. കരുണാകരന്റെ വിജയത്തിന് വഴിവെച്ചത് പയ്യന്നൂര്‍, കല്യാശേരി, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലെ വോട്ടുകള്‍.

പയ്യന്നൂരും, കല്യാശേരിയും ഇടത് കോട്ട കാത്തു; മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ സിദ്ദീഖിനൊപ്പംഇതില്‍ സുപ്രധാന പങ്കുവഹിച്ചത് പയ്യന്നൂര്‍, കല്യാശേരി മണ്ഡലങ്ങള്‍. യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളായ മഞ്ചേശ്വരത്തും, കാസര്‍കോട്ടും, ഒപ്പം നേരത്തെ സി.പി.എം കേന്ദ്രമായിരുന്നു ഉദുമ നിയോജക മണ്ഡലവും സിദ്ദീഖിനൊപ്പം നിന്നപ്പോള്‍, പയ്യന്നൂര്‍, കല്യാശേരി മണ്ഡലങ്ങളില്‍ വ്യക്തമായി ലീഡ് നേടിയാണ് കരുണാകരന്‍ ഹാട്രിക്ക് വിജയം സ്വന്തമാക്കിയത്.

ഓരോ നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകളുടെ വിവരം താഴെ കൊടുക്കുന്നു.

മഞ്ചേശ്വരം നിയമസഭാ മണ്ഡലം
  • പി. കരുണാകരന്‍ (സി.പി.എം)      29433 
  • ടി. സിദ്ദീഖ് (ഐ.എന്‍.സി) 52459
  • കെ. സുരേന്ദ്രന്‍ (ബി.ജെ.പി) 46631
  • അബ്ദുല്‍സലാം എന്‍.യു(എസ്.ഡി.പി.ഐ)   2877
  • ബഷീര്‍ ആലടി (ബി.എസ്.പി)                471
  • അബ്ബാസ് മുതലപ്പാറ (എ.ഐ.ടി.സി)        145
  • അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ (എ.എ.പി)     452
  • അബൂബക്കര്‍ സിദ്ദിഖ് 119
  • കെ.കെ. അശോകന്‍ 366
  • ഗോത്രമൂപ്പന്‍ നെല്ലിക്കാടന്‍ കണ്ണന്‍ 245
  • കരുണാകരന്‍ കളിപുരയില്‍ 198
  • കരുണാകരന്‍ പയങ്ങപ്പാടന്‍ 279
  • മനോഹരന്‍.കെ 1090
  • പി.കെ. രാമന്‍ 279
  • നോട്ട (ഇവരിലാരുമല്ല) 914
ആകെ 135958

കാസര്‍കോട് നിയമസഭാ മണ്ഡലം
  • പി. കരുണാകരന്‍, (സി.പി.എം)     22827 
  • ടി. സിദ്ദിഖ് (ഐ.എന്‍.സി)              54426 
  • കെ. സുരേന്ദ്രന്‍  (ബി.ജെ.പി)             41236
  • അബ്ദുല്‍സലാം എന്‍.യു(എസ്.ഡി.പി.ഐ)   2366
  • ബഷീര്‍ ആലടി (ബി.എസ്.പി)               375
  • അബ്ബാസ് മുതലപ്പാറ (എ.ഐ.ടി.സി)       126
  • അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ (എ.എ.പി)     596
  • അബൂബക്കര്‍ സിദ്ദിഖ് 188
  • കെ.കെ. അശോകന്‍ 396
  • ഗോത്രമൂപ്പന്‍ നെല്ലിക്കാടന്‍ കണ്ണന്‍ 255
  • കരുണാകരന്‍ കളിപുരയില്‍ 120
  • കരുണാകരന്‍ പയങ്ങപ്പാടന്‍ 194
  • മനോഹരന്‍.കെ 903
  • പി.കെ. രാമന്‍ 238
  • നോട്ട (ഇവരിലാരുമല്ല) 696
ആകെ 124942

ഉദുമ നിയമസഭാ മണ്ഡലം
  • പി. കരുണാകരന്‍, (സി.പി.എം)     55456
  • ടി. സിദ്ദിഖ് (ഐ.എന്‍.സി)              56291
  • കെ. സുരേന്ദ്രന്‍  (ബി.ജെ.പി)             24584
  • അബ്ദുല്‍ സലാം എന്‍.യു(എസ്.ഡി.പി.ഐ)   685
  • ബഷീര്‍ ആലടി (ബി.എസ്.പി)               503
  • അബ്ബാസ് മുതലപ്പാറ (എ.ഐ.ടി.സി)       97
  • അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ (എ.എ.പി)     589
  • അബൂബക്കര്‍ സിദ്ദിഖ് 132
  • കെ.കെ. അശോകന്‍ 500
  • ഗോത്രമൂപ്പന്‍ നെല്ലിക്കാടന്‍ കണ്ണന്‍ 661
  • കരുണാകരന്‍ കളിപുരയില്‍ 133
  • കരുണാകരന്‍ പയങ്ങപ്പാടന്‍ 142
  • മനോഹരന്‍.കെ 690
  • പി.കെ. രാമന്‍ 194
  • നോട്ട (ഇവരിലാരുമല്ല) 823
ആകെ                                        141480

കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം
  • പി. കരുണാകരന്‍, (സി.പി.എം)     64669
  • ടി. സിദ്ദിഖ് (ഐ.എന്‍.സി)             56954
  • കെ. സുരേന്ദ്രന്‍  (ബി.ജെ.പി)            23578
  • അബ്ദുള്‍സലാം എന്‍.യു(എസ്.ഡി.പി.ഐ)  625
  • ബഷീര്‍ ആലടി (ബി.എസ്.പി)              587
  • അബ്ബാസ് മുതലപ്പാറ (എ.ഐ.ടി.സി)       114
  • അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ (എ.എ.പി)     571
  • അബൂബക്കര്‍ സിദ്ദിഖ് 157
  • കെ.കെ. അശോകന്‍ 707
  • ഗോത്രമൂപ്പന്‍ നെല്ലിക്കാടന്‍ കണ്ണന്‍ 849
  • കരുണാകരന്‍ കളിപുരയില്‍ 164
  • കരുണാകരന്‍ പയങ്ങപ്പാടന്‍ 159
  • മനോഹരന്‍.കെ 580
  • പി.കെ. രാമന്‍ 272
  • നോട്ട (ഇവരിലാരുമല്ല) 1084
ആകെ 151370

തൃക്കരിപ്പൂര്‍ നിയമസഭാമണ്ഡലം
  • പി. കരുണാകരന്‍, (സി.പി.എം)     65452
  • ടി. സിദ്ദിഖ് (ഐ.എന്‍.സി)              62001
  • കെ. സുരേന്ദ്രന്‍  (ബി.ജെ.പി)             12990
  • അബ്ദുള്‍സലാം എന്‍.യു(എസ്.ഡി.പി.ഐ)   1051
  • ബഷീര്‍ ആലടി (ബി.എസ്.പി)               405
  • അബ്ബാസ് മുതലപ്പാറ (എ.ഐ.ടി.സി)       45
  • അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ (എ.എ.പി)     783
  • അബൂബക്കര്‍ സിദ്ദിഖ് 94
  • കെ.കെ. അശോകന്‍ 459
  • ഗോത്രമൂപ്പന്‍ നെല്ലിക്കാടന്‍ കണ്ണന്‍ 307
  • കരുണാകരന്‍ കളിപുരയില്‍ 74
  • കരുണാകരന്‍ പയങ്ങപ്പാടന്‍ 93
  • മനോഹരന്‍.കെ 401
  • പി.കെ. രാമന്‍ 109
  • നോട്ട (ഇവരിലാരുമല്ല) 825
ആകെ 145089

പയ്യന്നൂര്‍ നിയമസഭാ മണ്ഡലം
  • പി. കരുണാകരന്‍, (സി.പി.എം)     75167
  • ടി. സിദ്ദിഖ് (ഐ.എന്‍.സി)              47025
  • കെ. സുരേന്ദ്രന്‍  (ബി.ജെ.പി)             12878
  • അബ്ദുള്‍സലാം എന്‍.യു(എസ്.ഡി.പി.ഐ)  347
  • ബഷീര്‍ ആലടി (ബി.എസ്.പി)               420
  • അബ്ബാസ് മുതലപ്പാറ (എ.ഐ.ടി.സി)       60
  • അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ (എ.എ.പി)    930
  • അബൂബക്കര്‍ സിദ്ദിഖ് 81
  • കെ.കെ. അശോകന്‍ 349
  • ഗോത്രമൂപ്പന്‍ നെല്ലിക്കാടന്‍ കണ്ണന്‍ 100
  • കരുണാകരന്‍ കളിപുരയില്‍ 65
  • കരുണാകരന്‍ പയങ്ങപ്പാടന്‍ 71
  • മനോഹരന്‍.കെ 260
  • പി.കെ. രാമന്‍ 58
  • നോട്ട (ഇവരിലാരുമല്ല) 896
ആകെ 138707

കല്ല്യാശ്ശേരി നിയമസഭാമണ്ഡലം
  • പി. കരുണാകരന്‍, (സി.പി.എം)     71205
  • ടി. സിദ്ദിഖ് (ഐ.എന്‍.സി)              48423
  • കെ. സുരേന്ദ്രന്‍  (ബി.ജെ.പി)             10758
  • അബ്ദുള്‍സലാം എന്‍.യു(എസ്.ഡി.പി.ഐ)  1762
  • ബഷീര്‍ ആലടി (ബി.എസ്.പി)              342
  • അബ്ബാസ് മുതലപ്പാറ (എ.ഐ.ടി.സി)       44
  • അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ (എ.എ.പി)    755
  • അബൂബക്കര്‍ സിദ്ദിഖ് 109
  • കെ.കെ. അശോകന്‍ 279
  • ഗോത്രമൂപ്പന്‍ നെല്ലിക്കാടന്‍ കണ്ണന്‍ 238
  • കരുണാകരന്‍ കളിപുരയില്‍ 70
  • കരുണാകരന്‍ പയങ്ങപ്പാടന്‍ 64
  • മനോഹരന്‍.കെ 270
  • പി.കെ. രാമന്‍ 71
  • നോട്ട (ഇവരിലാരുമല്ല) 855
ആകെ 135245

പയ്യന്നൂരും, കല്യാശേരിയും ഇടത് കോട്ട കാത്തു; മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ സിദ്ദീഖിനൊപ്പം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Malayalam News, Kasaragod, by-election, Elected, Election-2014, BJP, Congress, UDF, LDF, CPM.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia