സ്‌ക്കൂട്ടിയില്‍ ജീപ്പിടിച്ച് നാലു വയസുകാരന്‍ മരിച്ചു
May 5, 2014, 11:00 IST
മംഗലാപുരം: (www.kasargodvartha.com 05.05.2014) അമ്മാവനോടിച്ച സ്‌ക്കൂട്ടിയില്‍ യാത്ര ചെയ്യുകയായിരുന്ന നാല് വയസുകാരന്‍ ജീപ്പിടിച്ച് മരിച്ചു. മൂംബൈയിലെ സുനിത് പേസ്-പ്രസില്ല ദമ്പതികളുടെ മകന്‍ അവനിയല്‍ പേസ് (നാല്) ആണ് ഞായറാഴ്ച ഗുര്‍പൂരില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്.
പച്ചക്കറി കയറ്റി വരികയായിരുന്ന ലോറിയാണ് സ്‌ക്കൂട്ടിയിലിടിച്ചത്. കുട്ടിയുടെ അമ്മാവന്‍ റൊണാള്‍ഡിനെ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ മറ്റൊരു സ്‌ക്കൂട്ടിയില്‍ സഞ്ചരിക്കുകയായിരുന്നു. ഷെര്‍ത്തടിയില്‍ ഒരു ബന്ധുവിന്റെ വിവാഹ നിശ്ചയച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ജീപ്പ് ഏതപ്പദവില്‍ നിന്ന് മംഗലാപുരത്തേക്ക്് പോവുകയായിരുന്നു. അവനിയലും മാതാപിതാക്കളും വിവാഹ നിശ്ചയച്ചടങ്ങില്‍ പങ്കെടുക്കാന്‍ രണ്ടാഴ്ച മുമ്പാണ് മുംബൈയില്‍ നിന്ന് മംഗലാപുരത്തേക്ക് വന്നത്.
ഉദയംപേരൂര്‍ ഐ.ഒ.സി പ്ലാന്റില്‍ വാതക ചോര്‍ച്ച
Keywords: Avniel Pais, Killed, Jeep, Two-Wheeler, Gurpur, Uncle, Ronald, Scooty, Injured, Accident, Parents, Engagement, Cousin, Mangalore, Hospital, Admitted, Private Hospital, City, Place, Holiday, Function, Number, National Highway, Speed, Road.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067