കൊല്ലൂരില്‍ നിന്നു മടങ്ങവേ മംഗലാപുരത്ത് കാറിടിച്ച് പരിക്കേറ്റ കോഴിക്കോട്ടെ പിഞ്ചു കുഞ്ഞ് മരിച്ചു
May 6, 2014, 11:35 IST
മംഗലാപുരം: (www.kasargodvartha.com 06.05.2014) മംഗലാപുരത്ത് കാറിടിച്ച് പരിക്കേറ്റ കോഴിക്കോട് സ്വദേശിയായ പിഞ്ചു കുഞ്ഞ് മരിച്ചു. കോഴിക്കോട് നടുവട്ടം പറമ്പില്‍ ബസാറിലെ കോട്ടൊരി വീട്ടില്‍ ശ്രീജയുടെ മകന്‍ അലന്‍(മൂന്ന്) ആണ് മരിച്ചത്.
ശനിയാഴ്ച കൊല്ലൂരില്‍ പോയി മടങ്ങുകയായിരുന്ന കുടുംബം മംഗലാപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനു സമീപം റോഡു മുറിച്ചു കടക്കവേയാണ് അപകടമുണ്ടായത്.
അലന്‍ ഉല്‍പ്പെടെ എട്ടു പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഡ്രൈവർ മദ്യ ലഹരിയില്‍ അമിത വേഗതയില്‍ കാറോടിച്ചതാണ് അപകടത്തിനു കാരണമായത്. ഗുരുതരമായി പരിക്കേറ്റ അലനെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നുവെങ്കിലും തിങ്കളാഴ്ച വൈകിട്ടോടെ മരിക്കുകയായിരുന്നു.
Also Read:
ലാബോറട്ടറി സ്‌പെഷ്യലിസ്റ്റ് കൊറോണ വൈറസ് ബാധ മൂലം മരിച്ചു
Keywords: Mangalore, Car-Accident, Injured, Died, Kozhikode, Child, House, Alan, Central Railway Station, Road Crossing, Family, High speed, Private Hospital,
Advertisement:
ശനിയാഴ്ച കൊല്ലൂരില്‍ പോയി മടങ്ങുകയായിരുന്ന കുടുംബം മംഗലാപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനു സമീപം റോഡു മുറിച്ചു കടക്കവേയാണ് അപകടമുണ്ടായത്.
File Photo |
ലാബോറട്ടറി സ്‌പെഷ്യലിസ്റ്റ് കൊറോണ വൈറസ് ബാധ മൂലം മരിച്ചു
Keywords: Mangalore, Car-Accident, Injured, Died, Kozhikode, Child, House, Alan, Central Railway Station, Road Crossing, Family, High speed, Private Hospital,
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067