city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ പേരില്‍ ഫെയ്‌സ്ബുക്കിൽ വ്യാജ അക്കൗണ്ട്: യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 04.04.2014) നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ പേരില്‍ ഫെയ്‌സ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തുവെന്ന പരാതിയില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാവുങ്കാല്‍ കാട്ടുകുളങ്ങറയിലെ ഉണ്ണികൃഷ്ണ(23) നാണ് അറസ്റ്റിലായത്.

നാലുമാസം മുമ്പാണ് ഇതുസംബന്ധിച്ചുള്ള നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ
പരാതി  ഹോസ്ദുര്‍ഗ് പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് ഉണ്ണികൃഷ്ണന്‍ അറസ്റ്റിലായത്.

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ പേരില്‍ ഫെയ്‌സ്ബുക്കിൽ വ്യാജ അക്കൗണ്ട്: യുവാവ് അറസ്റ്റില്‍ ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
കെജ്‌രിവാളിന് വീണ്ടും മര്‍ദ്ദനം

Keywords:  Facebook, Kanhangad, Police, Arrest, Court, Student, Complaint, Kerala.

Advertisement:

City Gold | Glow of Purity
വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
മംഗലാപുരത്ത് ഫ്‌ലാറ്റുകള്‍ വില്‍പ്പനയ്ക്ക്‌... 09562 239 233, 09847 465 507
സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്‌... 9847 465 507, 9562 239 233
ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia